Home 🎬 Bollywood 🎵 Pakistani 🎤 English Pop

Hakkana Kon Amaral

👤 William Francis feat. Nithya Mammen 🎼 Ennalum Ente Aliya (Original Motion Picture Soundtrack) ⏱️ 3:54
🎵 1847 characters
⏱️ 3:54 duration
🆔 ID: 8401609

📜 Lyrics

ഹക്കാന കോനമറാൽ മക്കാവു വിട്ടു നബി
പക്കാ മദീനത്തണവായ്
ഹാറേതും എത്തിടുക ഈരാറും ഒത്ത ഷഹർ
ബാറാൽ പൊറുത്ത പിറകേ

ഹക്കാന കോനമറാൽ മക്കാവു വിട്ടു നബി
പക്കാ മദീനത്തണവായ്
ഹാറേതും എത്തിടുക ഈരാറും ഒത്ത ഷഹർ
ബാറാൽ പൊറുത്ത പിറകേ

തക്കോവർ ഹാമിദരും മിക്കോർ സ്വഹാബികളും
ഒക്കായിരിക്കുമ്പോളുതിൽ

ജാസൂസൊരുത്തർ വരെ യാസീൻ നബിക്കൊരു
വിശേഷം വിരുത്തി പൊരുളായ്
ബക്കാതെ സാവർ ബയി റുക്കാകെ ഏറിയ
ചരക്കാടൈ പൊന്നും ചുമയ്യായ്
വാരുന്നു വാദിബദർ ചേരുന്ന വർഗ്ഗതിഹം
ഊരിന്നൊരുങ്ങി ഖറജായ്

ഉറയെ തരിത് നബി
അരികോരിൽ ഉറ്റുടനെ
തറമാൽ പുറപ്പെടുകലായ്
ഉറ്റ കവാഫിർ മുതൽ
പറ്റി പറിപ്പതിന്നു
മുറ്റി തിരക്കി നടയായി
അരിമാൻ നബി സഹാബും
വരുന്നുണ്ടാ റിന്തവർകൾ
ഹരികണ്ട വേട്ടപ്പടിപോൽ
ആയിപ്പാ ശന്ത ടവേ പോയിക്കടന്ത ബദർ
മായാ പുലങ്കൽ ക്ഷണമാൽ

⏱️ Synced Lyrics

[00:17.59] ഹക്കാന കോനമറാൽ മക്കാവു വിട്ടു നബി
[00:21.25] പക്കാ മദീനത്തണവായ്
[00:25.20] ഹാറേതും എത്തിടുക ഈരാറും ഒത്ത ഷഹർ
[00:28.74] ബാറാൽ പൊറുത്ത പിറകേ
[00:32.66]
[00:48.10] ഹക്കാന കോനമറാൽ മക്കാവു വിട്ടു നബി
[00:51.58] പക്കാ മദീനത്തണവായ്
[00:55.28] ഹാറേതും എത്തിടുക ഈരാറും ഒത്ത ഷഹർ
[00:59.28] ബാറാൽ പൊറുത്ത പിറകേ
[01:02.53]
[01:33.70] തക്കോവർ ഹാമിദരും മിക്കോർ സ്വഹാബികളും
[01:37.53] ഒക്കായിരിക്കുമ്പോളുതിൽ
[01:41.17] ജാസൂസൊരുത്തർ വരെ യാസീൻ നബിക്കൊരു
[01:44.26] വിശേഷം വിരുത്തി പൊരുളായ്
[01:48.46] ബക്കാതെ സാവർ ബയി റുക്കാകെ ഏറിയ
[01:52.21] ചരക്കാടൈ പൊന്നും ചുമയ്യായ്
[01:56.35] വാരുന്നു വാദിബദർ ചേരുന്ന വർഗ്ഗതിഹം
[02:00.02] ഊരിന്നൊരുങ്ങി ഖറജായ്
[02:03.38]
[02:49.98] ഉറയെ തരിത് നബി
[02:51.82] അരികോരിൽ ഉറ്റുടനെ
[02:53.55] തറമാൽ പുറപ്പെടുകലായ്
[02:56.98] ഉറ്റ കവാഫിർ മുതൽ
[02:59.54] പറ്റി പറിപ്പതിന്നു
[03:01.29] മുറ്റി തിരക്കി നടയായി
[03:04.66] അരിമാൻ നബി സഹാബും
[03:06.66] വരുന്നുണ്ടാ റിന്തവർകൾ
[03:08.51] ഹരികണ്ട വേട്ടപ്പടിപോൽ
[03:12.78] ആയിപ്പാ ശന്ത ടവേ പോയിക്കടന്ത ബദർ
[03:16.67] മായാ പുലങ്കൽ ക്ഷണമാൽ
[03:19.99]

⭐ Rate These Lyrics

Average: 0.0/5 • 0 ratings