Pande Ninte Mande
🎵 1696 characters
⏱️ 1:17 duration
🆔 ID: 7644160
📜 Lyrics
പണ്ടേ നിന്റെ മണ്ടേലൊന്നും
മിണ്ടിയാ കേറുല്ലാ
ചന്തേലും കടത്തിണ്ണേലും
നെരങ്ങിയാ വേവുല്ലാ
വല്യോരെന്നേ ചൊല്ലിട്ടില്ലേ
നന്നായ് തീരുല്ലാ
എന്റെ പൊന്നളിയൻ വന്നാപ്പിന്നെ
കൊന്നാപ്പോവൂല്ലാ
ആ, തനി ബെടക്കിവൻ
ഓ, ഒരു കുടുക്കിവൻ
ഐ, അരക്കിറുക്കിവൻ പണ്ടാരക്കാലൻ
എ, തലവരയിത്
ഔ, എന്ത് ബലായിത്
അം, നല്ല കെണിയിത്
എന്നാലും എന്റെ അളിയാ
പണ്ടേ നിന്റെ മണ്ടേലൊന്നും
മിണ്ടിയാ കേറുല്ലാ
ചന്തേലും കടത്തിണ്ണേലും
നെരങ്ങിയാ വേവുല്ലാ
വല്യോരെന്നേ ചൊല്ലിട്ടില്ലേ
നന്നായ് തീരുല്ലാ
എന്റെ പൊന്നളിയൻ വന്നാപ്പിന്നെ
കൊന്നാപ്പോവൂല്ലാ
ആ, തനി ബെടക്കിവൻ
ഓ, ഒരു കുടുക്കിവൻ
ഐ, അരക്കിറുക്കിവൻ പണ്ടാരക്കാലൻ
എ, തലവരയിത്
ഔ, എന്ത് ബലായിത്
അം, നല്ല കെണിയിത്
എന്നാലും എന്റെ അളിയാ
മിണ്ടിയാ കേറുല്ലാ
ചന്തേലും കടത്തിണ്ണേലും
നെരങ്ങിയാ വേവുല്ലാ
വല്യോരെന്നേ ചൊല്ലിട്ടില്ലേ
നന്നായ് തീരുല്ലാ
എന്റെ പൊന്നളിയൻ വന്നാപ്പിന്നെ
കൊന്നാപ്പോവൂല്ലാ
ആ, തനി ബെടക്കിവൻ
ഓ, ഒരു കുടുക്കിവൻ
ഐ, അരക്കിറുക്കിവൻ പണ്ടാരക്കാലൻ
എ, തലവരയിത്
ഔ, എന്ത് ബലായിത്
അം, നല്ല കെണിയിത്
എന്നാലും എന്റെ അളിയാ
പണ്ടേ നിന്റെ മണ്ടേലൊന്നും
മിണ്ടിയാ കേറുല്ലാ
ചന്തേലും കടത്തിണ്ണേലും
നെരങ്ങിയാ വേവുല്ലാ
വല്യോരെന്നേ ചൊല്ലിട്ടില്ലേ
നന്നായ് തീരുല്ലാ
എന്റെ പൊന്നളിയൻ വന്നാപ്പിന്നെ
കൊന്നാപ്പോവൂല്ലാ
ആ, തനി ബെടക്കിവൻ
ഓ, ഒരു കുടുക്കിവൻ
ഐ, അരക്കിറുക്കിവൻ പണ്ടാരക്കാലൻ
എ, തലവരയിത്
ഔ, എന്ത് ബലായിത്
അം, നല്ല കെണിയിത്
എന്നാലും എന്റെ അളിയാ
⏱️ Synced Lyrics
[00:12.44] പണ്ടേ നിന്റെ മണ്ടേലൊന്നും
[00:14.12] മിണ്ടിയാ കേറുല്ലാ
[00:15.77] ചന്തേലും കടത്തിണ്ണേലും
[00:17.18] നെരങ്ങിയാ വേവുല്ലാ
[00:18.70] വല്യോരെന്നേ ചൊല്ലിട്ടില്ലേ
[00:20.44] നന്നായ് തീരുല്ലാ
[00:21.70] എന്റെ പൊന്നളിയൻ വന്നാപ്പിന്നെ
[00:23.57] കൊന്നാപ്പോവൂല്ലാ
[00:25.17] ആ, തനി ബെടക്കിവൻ
[00:26.57] ഓ, ഒരു കുടുക്കിവൻ
[00:28.17] ഐ, അരക്കിറുക്കിവൻ പണ്ടാരക്കാലൻ
[00:31.13] എ, തലവരയിത്
[00:32.71] ഔ, എന്ത് ബലായിത്
[00:34.33] അം, നല്ല കെണിയിത്
[00:35.70] എന്നാലും എന്റെ അളിയാ
[00:37.62]
[00:49.62] പണ്ടേ നിന്റെ മണ്ടേലൊന്നും
[00:51.53] മിണ്ടിയാ കേറുല്ലാ
[00:52.64] ചന്തേലും കടത്തിണ്ണേലും
[00:54.15] നെരങ്ങിയാ വേവുല്ലാ
[00:56.11] വല്യോരെന്നേ ചൊല്ലിട്ടില്ലേ
[00:57.47] നന്നായ് തീരുല്ലാ
[00:58.88] എന്റെ പൊന്നളിയൻ വന്നാപ്പിന്നെ
[01:00.66] കൊന്നാപ്പോവൂല്ലാ
[01:02.30] ആ, തനി ബെടക്കിവൻ
[01:03.88] ഓ, ഒരു കുടുക്കിവൻ
[01:05.25] ഐ, അരക്കിറുക്കിവൻ പണ്ടാരക്കാലൻ
[01:08.38] എ, തലവരയിത്
[01:09.94] ഔ, എന്ത് ബലായിത്
[01:11.32] അം, നല്ല കെണിയിത്
[01:13.13] എന്നാലും എന്റെ അളിയാ
[01:15.09]
[00:14.12] മിണ്ടിയാ കേറുല്ലാ
[00:15.77] ചന്തേലും കടത്തിണ്ണേലും
[00:17.18] നെരങ്ങിയാ വേവുല്ലാ
[00:18.70] വല്യോരെന്നേ ചൊല്ലിട്ടില്ലേ
[00:20.44] നന്നായ് തീരുല്ലാ
[00:21.70] എന്റെ പൊന്നളിയൻ വന്നാപ്പിന്നെ
[00:23.57] കൊന്നാപ്പോവൂല്ലാ
[00:25.17] ആ, തനി ബെടക്കിവൻ
[00:26.57] ഓ, ഒരു കുടുക്കിവൻ
[00:28.17] ഐ, അരക്കിറുക്കിവൻ പണ്ടാരക്കാലൻ
[00:31.13] എ, തലവരയിത്
[00:32.71] ഔ, എന്ത് ബലായിത്
[00:34.33] അം, നല്ല കെണിയിത്
[00:35.70] എന്നാലും എന്റെ അളിയാ
[00:37.62]
[00:49.62] പണ്ടേ നിന്റെ മണ്ടേലൊന്നും
[00:51.53] മിണ്ടിയാ കേറുല്ലാ
[00:52.64] ചന്തേലും കടത്തിണ്ണേലും
[00:54.15] നെരങ്ങിയാ വേവുല്ലാ
[00:56.11] വല്യോരെന്നേ ചൊല്ലിട്ടില്ലേ
[00:57.47] നന്നായ് തീരുല്ലാ
[00:58.88] എന്റെ പൊന്നളിയൻ വന്നാപ്പിന്നെ
[01:00.66] കൊന്നാപ്പോവൂല്ലാ
[01:02.30] ആ, തനി ബെടക്കിവൻ
[01:03.88] ഓ, ഒരു കുടുക്കിവൻ
[01:05.25] ഐ, അരക്കിറുക്കിവൻ പണ്ടാരക്കാലൻ
[01:08.38] എ, തലവരയിത്
[01:09.94] ഔ, എന്ത് ബലായിത്
[01:11.32] അം, നല്ല കെണിയിത്
[01:13.13] എന്നാലും എന്റെ അളിയാ
[01:15.09]