Home 🎬 Bollywood 🎵 Pakistani 🎤 English Pop

Nizhale Nee

👤 Narayani Gopan, William Francis, Swati Das 🎼 Ennalum Ente Aliya ⏱️ 4:02
🎵 1562 characters
⏱️ 4:02 duration
🆔 ID: 7643955

📜 Lyrics

നിഴലെ നീ അകലാതെ
നിശയിൽ ഞാനേകയായ്
ഇരുളിൽ ദീപങ്ങളേകാം
ചാരെ വന്നീടുമോ?
തിരകൾ മറയുമീ
കരളിൽ ഒരു കടൽ
പുലരികളേ തേടുന്നു
മുകിലും മേലെ മറയുവോളം
എരിയുന്നി മനമാകെ കനൽ

നിഴലെ നീ അകലാതെ
നിശയിൽ ഞാനേകയായ്
ഇരുളിൽ ദീപങ്ങളേകാം
ചാരെ വന്നീടുമോ?
തിരകൾ മറയുമീ
കരളിൽ ഒരു കടൽ
പുലരികളേ തേടുന്നു
മുകിലും മേലെ മറയുവോളം
എരിയുന്നി മനമാകെ കനൽ

കനവേ താഴെ
അഴലേ നീ മറയുമൊ
ഒരു ചെറുമണി മലരെ
ഒരു താരാട്ടായി
കൊതിയോടെ ഞാൻ
താഴ് വാരത്തിൽ
ഇടറും മനമായ് വഴി തേടുന്നു

നിഴലെ നീ അകലാതെ
നിശയിൽ ഞാനേകയായ്
ഇരുളിൽ ദീപങ്ങളേകാം
ചാരെ വന്നീടുമോ?
തിരകൾ മറയുമീ
കരളിൽ ഒരു കടൽ
പുലരികളേ തേടുന്നു
മുകിലും മേലെ മറയുവോളം
എരിയുന്നി മനമാകെ കനൽ

⏱️ Synced Lyrics

[00:22.19] നിഴലെ നീ അകലാതെ
[00:27.74] നിശയിൽ ഞാനേകയായ്
[00:33.09] ഇരുളിൽ ദീപങ്ങളേകാം
[00:38.15] ചാരെ വന്നീടുമോ?
[00:44.53] തിരകൾ മറയുമീ
[00:46.98] കരളിൽ ഒരു കടൽ
[00:49.58] പുലരികളേ തേടുന്നു
[00:55.15] മുകിലും മേലെ മറയുവോളം
[01:00.76] എരിയുന്നി മനമാകെ കനൽ
[01:06.40]
[01:28.06] നിഴലെ നീ അകലാതെ
[01:33.66] നിശയിൽ ഞാനേകയായ്
[01:39.27] ഇരുളിൽ ദീപങ്ങളേകാം
[01:44.13] ചാരെ വന്നീടുമോ?
[01:50.29] തിരകൾ മറയുമീ
[01:52.84] കരളിൽ ഒരു കടൽ
[01:55.66] പുലരികളേ തേടുന്നു
[02:01.04] മുകിലും മേലെ മറയുവോളം
[02:07.09] എരിയുന്നി മനമാകെ കനൽ
[02:13.04]
[02:34.54] കനവേ താഴെ
[02:40.13] അഴലേ നീ മറയുമൊ
[02:46.05] ഒരു ചെറുമണി മലരെ
[02:48.91] ഒരു താരാട്ടായി
[02:51.68] കൊതിയോടെ ഞാൻ
[02:54.27] താഴ് വാരത്തിൽ
[02:56.93] ഇടറും മനമായ് വഴി തേടുന്നു
[03:02.02]
[03:12.74] നിഴലെ നീ അകലാതെ
[03:18.03] നിശയിൽ ഞാനേകയായ്
[03:23.41] ഇരുളിൽ ദീപങ്ങളേകാം
[03:28.49] ചാരെ വന്നീടുമോ?
[03:34.62] തിരകൾ മറയുമീ
[03:37.04] കരളിൽ ഒരു കടൽ
[03:39.97] പുലരികളേ തേടുന്നു
[03:45.56] മുകിലും മേലെ മറയുവോളം
[03:51.52] എരിയുന്നി മനമാകെ കനൽ
[03:57.22]

⭐ Rate These Lyrics

Average: 0.0/5 • 0 ratings